Saturday, 23 February 2013

ക്ലസ്റ്റര്‍ പരിശീലനം: ഫെബ്രവരി 2013


ക്ലസ്റ്റര്‍ പരിശീലനം ഫെബ്രവരി 26 മുതല്‍   മാര്‍ച്ച് 1 വരെ നടക്കുന്നു. എല്‍.പി വിഭാഗം (എല്‍.പി അറബിക് ഉള്‍പ്പെടെ) അദ്ധ്യാപകര്‍ക്ക്  സങ്കലിത വിദ്യാഭ്യാസവും  യു.പി.വിഭാഗത്തിന്‌   ഇംഗ്ലീഷുംആണ് ഇത്തവണ പരിശീലനവിഷയം.
യു.പി. വിഭാഗം മുഴുവന്‍ അദ്ധ്യാപകരും 5 ,6 ,7 ക്ലാസ്സുകളിലെ ഇംഗ്ലീഷ് സോഴ്സ് ബുക്കും കോഴ്സ് ബുക്കും കൊണ്ടുവരേണ്ടതാണ് .   
ഹാജര്‍ നിര്‍ബ്ബന്ധം.
(യു.പി അറബിക്, ഉറുദു , സംസ്കൃതം, ഹിന്ദി, സംഗീതം, പ്രവൃത്തിപരിചയം, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഡ്രോയിംഗ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനകേന്ദ്രവും തീയ്യതിയും പിന്നീട് അറിയിക്കുന്നതാണ്.)
                        Shedule


No comments:

Post a Comment