Saturday, 2 February 2013

"ജപ്പാന്‍,അരിഗാത്തോ ഗൊസായിമസ്...! "


കേന്ദ്ര മാനവശേഷി വകുപ്പിന്റെയും ജപ്പാന്‍ സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭാരതീയ വിദ്യാര്‍ഥികള്‍ക്കായി  സംഘടിപ്പിച്ച ജപ്പാന്‍ പര്യടനത്തില്‍ കേരളത്തിലെ കുട്ടികളെ നയിച്ച ഒരധ്യാപികയുടെ അനുഭവക്കുറിപ്പുകള്‍ ...
( വര്‍ഷത്തെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ ശ്രീമതി ഇന്ദിര .സി ഇപ്പോള്‍  കൂത്തുപറമ്പ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.)
യാത്രാവിവരണംചിത്രങ്ങള്‍ 

No comments:

Post a Comment