Friday, 8 February 2013

ഹെഡ് മാസ്റ്റര്‍മാരുടെ ശ്രദ്ധയ്ക്ക്‌ :

കണ്ണൂര്‍ ജില്ലാ അത് ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ്  ഓഡിറ്റോറിയത്തില്‍ല്‍ വെച്ച്  13/02/2013 ന് (ബുധന്‍) രാവിലെ 9.30 മുതല്‍ കായികാദ്ധ്യാപകര്‍ക്കായി അത് ലറ്റിക്സ്-ല്‍ ഒഫീഷ്യല്‍ ക്ലിനിക്  നടത്തുന്നു.പ്രസ്തുത പരിപാടിയില്‍ താങ്കളുടെ വിദ്യാലത്തിലെ  കായികാദ്ധ്യാപകരെ പങ്കെടുപ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടര്‍ അറിയിക്കുന്നു.


No comments:

Post a Comment