Saturday, 16 February 2013

KSEPF ക്രഡിറ്റ് കാര്‍ഡ് വിതരണം


KSEPF 2010-11 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡുകള്‍ ഫിബ്രവരി 18 ന് തിങ്കളാഴ്ച രാവിലെ മുതല്‍ ഓഫീസില്‍ വെച്ച് വിതരണംചെയ്യും. പ്രധാനാദ്ധ്യാപകര്‍ 2010-11, 2011-12 വര്‍ഷത്തെ സ്റ്റേറ്റ്മെന്റ് സഹിതം ഓഫീസിലെത്തി ക്രഡിറ്റ് കാര്‍ഡ് കൈപ്പറ്റണം.


No comments:

Post a Comment