Saturday, 16 February 2013

അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്നകുട്ടികള്‍ക്ക്‌ T.C ഇല്ലാതെ പ്രവേശനം

അംഗീകാരമില്ലാത്ത  സ്കൂളുകളില്‍  പഠിക്കുന്ന കുട്ടികള്‍ക്ക്‌ 2013-14 അദ്ധ്യയന വര്‍ഷം T.C ഇല്ലാതെ ഗവ:/എയിഡഡ് / അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന്‍  പഠിക്കാന്‍ അനുമതി നല്‍കി.
ഉത്തരവ് ഇവിടെ:


No comments:

Post a Comment