Thursday, 13 February 2014

തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 17 ന് :

കണ്ണൂർ ജില്ലയിൽ പുതുതായി അനുവദിച്ച തളിപ്പറമ്പ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 17ന് (തിങ്കൾ) വൈകുന്നേരം 4 മണിക്ക് ബഹു:കേരള വിദ്യാഭ്യാസവകുപ്പ്  മന്ത്രി പി.കെ അബ്ദു റബ്ബ് നിർവ്വഹിക്കുന്നതാണ്.
പ്രോഗ്രാം നോട്ടീസ് ഇവിടെ

No comments:

Post a Comment