LSS/USSപരീക്ഷ -ഹോൾ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാം
പ്രധാനാദ്ധ്യാപകർക്ക് ഇവിടെ നിന്നും LSS/USS പരീക്ഷയുടെ ഹോൾ ടിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.(ഓണ്‍ ലൈൻ റജിസ്ട്രേഷൻ സമയത്ത് ആദ്യം ഉപയോഗിച്ച യൂസർ നെയിമും പാസ് വേഡും (School Code നു മുന്നിലൽ 'S' ചേർത്തത് ) ഉപയോഗിച്ച് login ചെയ്ത ശേഷം password മാറ്റുക.പ്രയാസം അനുഭവപ്പെടുന്നെങ്കിൽ ഉപജില്ലാവിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട് password റീസെറ്റ് ചെയ്തുതരാൻ ആവശ്യപ്പെടുക ...
No comments:
Post a Comment