ശുചിത്വ ക്വിസ്സ് 2014
ഉപജില്ലാതല മത്സരവിജയികൾ
ഹയർ സെക്കന്ററി വിഭാഗം1. അഭിലാഷ് കെ വി (GHSS കുഞ്ഞിമംഗലം)
2. കൃഷ്ണൻനമ്പൂതിരി കെ.കെ (GHSS കുഞ്ഞിമംഗലം)
3. ഐശ്വര്യ ടി ( GBVHSS മാടായി)
യു.പി വിഭാഗം
1.ഗോകുൽ ഗോവിന്ദ് (ഇടമന യു.പി സ്ക്കൂൾ)
2. ഗോപിക കണ്ണൻ (എടനാട് യു.പി സ്ക്കൂൾ)
3. ആനന്ദ് മുകുന്ദൻ (നെരുവമ്പ്രം യു.പി സ്ക്കൂൾ)
ക്വിസ്സ് മത്സരം കല്ല്യാശ്ശേരി ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസർ ശ്രീ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
റവന്യു ജില്ലാതല മത്സരം ഫെബ്രവരി 18 ന് രാവിലെ 10.30 മുതൽ കണ്ണൂർ GVHSS ൽ




No comments:
Post a Comment