സുകുമാരകലകളിൽ ഉപജില്ല - ജില്ലാതല മത്സരങ്ങളിൽ വിജയിക്കുകയും ധനസഹായം ലഭിക്കുകയും ചെയ്ത വിദ്യാർഥികളുടെ വിവരങ്ങൾ (2011-12, 2012-13, 2013-14) നിർദ്ദിഷ്ട പ്രഫോർമയിൽ ഫെബ്രവരി 22 ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഇല്ലാത്ത സ്ക്കൂളുകൾ Nil Report സമർപ്പിക്കണം
പ്രഫൊർമയ്ക്ക് ഇ മെയിൽ പരിശോധിക്കുക.
പ്രഫൊർമയ്ക്ക് ഇ മെയിൽ പരിശോധിക്കുക.
No comments:
Post a Comment