Wednesday, 25 September 2013

വിദ്യാരംഗം കലാസാഹിത്യ വേദി "കാവ്യാസ്വാദന ശില്പശാല" ഒക്ടോബർ 1 ന്

മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന "കാവ്യാസ്വാദന ശില്പശാല" ഒക്ടോബർ 1 ന് നെരുവമ്പ്രം യു.പി സ്ക്കൂളിൽ നടക്കും. LP-1, UP-2, HS-2 വീതം കുട്ടികളെ ശില്പശാലയിൽ പങ്കെടുപ്പിക്കണം. കുട്ടികൾ മലയാളം പാഠപുസ്തകം കൊണ്ടുവരേണ്ടതാണ് .

No comments:

Post a Comment