പുറച്ചേരി സ്കൂൾ പി.ടി.എ യ്ക്ക് വീണ്ടും അംഗീകാരം:
ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ പി.ടി.എ- ആയി പുറച്ചേരി ഗവ:യു.പി.സ്കൂൾ പി.ടി.എ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.SSA ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ: വിജയൻ ചാലോടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: കെ.എ.സരള അവാർഡ് വിതരണം ചെയ്തു.
No comments:
Post a Comment