Friday, 27 September 2013

പ്രധാനാദ്ധ്യപകരുടെ ശ്രദ്ധയ്ക്ക്

പ്രൈമറി വിദ്യാലയങ്ങളിലെ ഇന്റർനെറ്റ് കണക്‌ഷൻ  സംബന്ധിച്ചുള്ള വിവരശേഖരണത്തിനായുള്ള പ്രഫോർമ പൂരിപ്പിച്ച് സപ്തംബർ 28 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഇ-മെയിൽ ചെയ്യേണ്ടതാണ്. പ്രഫോർമയ്ക്ക് ഇ-മെയിൽ പരിശോധിക്കുക.

No comments:

Post a Comment