Monday, 23 September 2013

ദ്വിദിന സംസ്കൃത ശില്പശാല

മാടായി ഉപജില്ലാ സംസ്കൃതം കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സംസ്കൃത ശില്പശാല സപ്തംബർ 25,26 തീയ്യതികളിൽ മാട്ടൂൽ MRUP സ്ക്കൂളിൽ വെച്ച് നടക്കും. സംസ്കൃതം പാഠ്യവിഷയമായുള്ള മുഴുവൻ യു.പി.സ്ക്കൂളിൽ നിന്നും 5,6,7 ക്ലാസ്സുകളിൽ നിന്നായി രണ്ട് വീതം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.ശില്പശാലയോടനുബന്ധിച്ച് അദ്ധ്യാപകരുടെ അക്ഷരശ്ലോകസദസ്സും ഉണ്ടായിരിക്കുന്നതാണ്.

No comments:

Post a Comment