Thursday, 5 September 2013

മാടായി ഉപജില്ലാ ഗെയിംസ് 2013-14

   ഉപജില്ലാ ഗെയിംസ് മത്സരഫലങ്ങളും സെലക്ഷൻലിസ്റ്റും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഉപജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് അതിൽ ഗെയിംസിന്റെ പേര് ചേർത്ത് പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തി സപ്തംബർ 12 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി GBHSS മാടായിയിലെ കായികാദ്ധ്യാപകൻ ശ്രീ.അനീസ്‌ മാസ്റ്ററെ ഏൽപ്പിക്കേണ്ടതാണ്. 
Mobile.9744039090


No comments:

Post a Comment