സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും 5 കിലോ സ്പെഷ്യൽ അരി സപ്തംബർ 12,13 തീയ്യതികളിൽ വിതരണം ചെയ്യേണ്ടതാണ്. സിവിൽ സപ്ലൈസ് ഗോഡൗണുകളിലെ സ്ഥല പരിമിതി കണക്കിലെടുത്ത് എത്രയും വേഗം അരി ഏറ്റെടുത്ത് വിതരണം ചെയ്യാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കണം.
സുതാര്യത ഉറപ്പുവരുത്തുന്നതിനായി വിതരണം ചെയ്ത അരിയുടെ കണക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പി.ടി.എ പ്രസിഡണ്ടിനെയും അറിയിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
സുതാര്യത ഉറപ്പുവരുത്തുന്നതിനായി വിതരണം ചെയ്ത അരിയുടെ കണക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പി.ടി.എ പ്രസിഡണ്ടിനെയും അറിയിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
No comments:
Post a Comment