Tuesday, 10 September 2013

പാചകതൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ചു.

സ്ക്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പാചകതൊഴിലാളികൾക്കുള്ള ഉത്സവബത്ത 1000 രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്.തുക കണ്ടിജന്റ് ഫണ്ടിൽ നിന്നും സപ്തംബർ 13 ന് മുമ്പായി വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.Order

No comments:

Post a Comment