Wednesday, 11 September 2013

ഗണിതശാസ്ത്ര ക്വിസ്സ് സപ്തംബർ 27 ലേക്ക് മാറ്റി

ഉപജില്ലാതല ഗണിതശാസ്ത്ര ക്വിസ്സ് സപ്തംബർ 27 ലേക്കും ഭാസ്കരാചാര്യ സെമിനാർ സപ്തംബർ 26 ലേക്കും മാറ്റിവെച്ചതായി സെക്രട്ടറി അറിയിച്ചു. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല. 

No comments:

Post a Comment