Tuesday, 3 September 2013

പരീക്ഷകൾ മാറ്റിവെച്ചു.

04.09.2013 ന് നടക്കേണ്ടിയിരുന്ന ഒന്നാം പാദവാർഷിക  പരീക്ഷ 23.9.2013 ലേക്ക് മാറ്റിവെച്ചു.
    05.09.2013 ന് രാവിലെ നടക്കേണ്ടിയിരുന്ന ഏഴാം ക്ലാസ്സിലെ ഗണിതം, നാലാം ക്ലാസ്സിലെ മലയാളം പരീക്ഷകൾ അന്നേദിവസം ഉച്ചയ്ക്ക് ശേഷം നടക്കും.

No comments:

Post a Comment