Wednesday, 18 September 2013

ഇൻസ്പയർ അവാർഡ്-പ്രപ്പോസൽ സമർപ്പിക്കണം :

ഇൻസ്പയർ അവാർഡിന് പരിഗണിക്കപ്പെടേണ്ട 6,7 ക്ലാസ്സുകളിലെ കുട്ടികളുടെ പേരുവിവരം പ്രധാനാദ്ധ്യാപകർ നിർദ്ദിഷ്ട പ്രഫോമയിൽ സപ്തംബർ 20നകം സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾക്ക് ഇ -മെയിൽ പരിശോധിക്കുക.

No comments:

Post a Comment