Sunday, 3 November 2013

മുകുളം ഓറിയന്റേഷൻപ്രോഗ്രാം നവംബർ 06 ന് :


കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ  മുകുളം പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ പ്രോഗ്രാം നവംബർ 06 ന് രാവിലെ 10 മണി മുതൽ മാടായി ബി.ആർ.സി.യിൽ. ഉപജില്ലയിലെ ഹൈസ്കൂളുകളിൽ നിന്നും പ്രധാനാദ്ധ്യാപകൻ,പി.ടി.എ പ്രസിഡണ്ട് ,SRG കണ്‍വീനർ എന്നിവർ നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

No comments:

Post a Comment