Friday, 1 November 2013

മാടായി ഉപജില്ലാ കായികമേള 2013-14 :Order Of Events

മാടായി ഉപജില്ലാ കായികമേള നവംബർ 5,6,7 തീയ്യതികളിൽ മാടായി ബോയ്സ് ഹയർസെക്കന്ററി സ്ക്കൂൾ ഗ്രൗണ്ടിൽ (പാളയം ഗ്രൗണ്ട്) നടക്കും.


                    Order Of Eventsപ്രത്യേക ശ്രദ്ധയ്ക്ക്: വിദ്യാർത്ഥികൾ ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റ് കൊണ്ടുവരേണ്ടതാണ്. ഡിസ്പോസിബിൾ പ്ലേറ്റ് (disposable plates) ഉപയോഗിക്കാൻ അനുവദിക്കുന്നതല്ല.

No comments:

Post a Comment