Thursday, 21 November 2013

സ്ക്കൂൾ കലോത്സവം :സബ് കമ്മിറ്റി ഭാരവാഹികളുടെ അടിയന്തിരയോഗം നവംബർ 23 ന്

മാടായി ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന്റെ എല്ലാ സബ് കമ്മിറ്റികളുടെയും ചെയർമാൻ, വൈസ് ചെയർമാൻ, കണ്‍വീനർ, ജോയിന്റ് കണ്‍വീനർ എന്നിവരുടെ ഒരു അടിയന്തിരയോഗം നവംബർ 23 ന് (ശനി) വൈകുന്നേരം 3.30 ന് എഴോം പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് സംഘാടകസമിതി ചെയർമാൻ, ജനറൽ കണ്‍വീനർ എന്നിവർ അറിയിച്ചു. 

No comments:

Post a Comment