Wednesday, 20 November 2013

ട്രോഫികൾ തിരിച്ചേൽപ്പിക്കണം:

മാടായി ഉപജില്ലാ സ്ക്കൂൾ കലോത്സവ മൽസരവിജയികൾക്ക്‌ കഴിഞ്ഞവർഷം ലഭിച്ച റോളിങ്ങ് ട്രോഫികൾ 22.11.2013 ന്‌ (വെള്ളി) മുമ്പായി എഴോം GMUP സ്ക്കൂളിൽ എത്തിക്കേണ്ടതാണെന്ന് ട്രോഫി കമ്മിറ്റി കണ്‍വീനർ അറിയിക്കുന്നു.

No comments:

Post a Comment