Wednesday 13 November 2013

ഉണർവ് -അദ്ധ്യാപക സംഗമം നവംബർ 16 ന് :

 RTE Act,CCE,CTTP  ഇവയുമായി ബന്ധപ്പെട്ട  അദ്ധ്യാപക സംഗമം "ഉണർവ് " നവംബർ 16 ന് (ശനി) CRC തലത്തിൽ നടത്തുന്നതാണ്. ഉപജില്ലയിലെ മുഴുവൻ പ്രൈമറി സ്കുൾ അദ്ധ്യാപകരും രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ  റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Venue Chart 


No comments:

Post a Comment