Monday, 25 November 2013

സംസ്കൃതം അക്കാദമിക് കൗണ്‍സിൽ യോഗം നവംബർ 25 ന്

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗണ്‍സിൽ യോഗം നവംബർ 25 ന് ഉച്ചയ്ക്ക് 2 മണിക്ക് ഉപജില്ലാവിദ്യാഭ്യാസ ഓഫീസിൽ ചേരും. മുഴുവൻ സംസ്കൃതം അദ്ധ്യാപകരും പങ്കെടുക്കണം.

No comments:

Post a Comment