Monday, 11 November 2013

ചരണ്‍ പങ്ക് ടെസ്റ്റ്‌ നവംബർ 15 ന്

സ്കൗട്ട് & ഗൈഡ്സിന്റെ കബ് ബുൾ ബുൾ വിഭാഗത്തിലെ ചരണ്‍ പങ്ക് ടെസ്റ്റ്‌ നവംബർ 15 ന് രാവിലെ 9.30 ന് ജില്ലാ സ്കൗട്ട് ഓഫീസിൽ നടക്കും. അഡ്വാൻസ് കോഴ്സ് പൂർത്തിയാക്കിയ അദ്ധ്യാപകർ 6 മുതൽ 12 വരെ കുട്ടികളെ ടെസ്റ്റിംഗ് ക്യാമ്പിൽ പങ്കെടുപ്പിക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

No comments:

Post a Comment