Friday, 15 November 2013

നിത്യം -പഠനോപകരണ നിർമ്മാണ ശില്പശാല നവംബർ 21,22 തീയ്യതികളിൽ:

കണ്ണൂർ ഡയറ്റിന്റെ "നിത്യം" പരിപാടിയുടെ ഭാഗമായി നവംബർ  21,22 തീയ്യതികളിൽ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും
പഠനോപകരണ നിർമ്മാണശില്പശാല നടത്തുന്നു. ഓരോ വിദ്യാലയത്തിൽ നിന്നും ഒന്നാം തരത്തിലെ ക്ലാസ് ടീച്ചറും അമ്മമാരുടെ രണ്ട് പ്രതിനിധികളും പങ്കെടുക്കണം . 
(അദ്ധ്യാപകർ TB,HB ഇവ കൊണ്ടുവരണം )

No comments:

Post a Comment