Thursday, 7 November 2013

മുകുളം പദ്ധതി: ഓറിയന്റേഷൻ പ്രോഗ്രാം

കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ  മുകുളം പദ്ധതിയുടെ ഭാഗമായുള്ള ഓറിയന്റേഷൻ പ്രോഗ്രാം മാടായി ബി.ആർ.സി.യിൽ വെച്ച് നടന്നു. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രാജമ്മതച്ചൻ ഉദ്ഘാടനം ചെയ്തു.
 
 

No comments:

Post a Comment