Saturday, 16 November 2013

എയ് ഡഡ് സ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് :

എയ് ഡഡ് സ്ക്കൂൾ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും 2011-12 വർഷത്തെ KASEPF ക്രഡിറ്റ് കാർഡ് വിതരണം നവംബർ 20 ലേക്ക് (ബുധൻ) മാറ്റിവെച്ചതായി അറിയിക്കുന്നു. വിശദവിവരങ്ങൾക്ക് ഇ-മെയിൽ പരിശോധിക്കുക.

No comments:

Post a Comment