Friday, 1 November 2013

മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം

മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം കടന്നപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻകെ.പി.സേതുമാധവൻ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സുലജ അദ്ധ്യക്ഷതവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനതല സാഹിത്യമത്സരത്തിൽനാടകവിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ കെ.കെ.സുരേഷ് മാസ്റ്ററെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി.രാമചന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. സാഹിത്യോത്സവം സപ്ലിമെന്റ് പ്രകാശനം ജില്ലാ കണ്‍വീനർകൃഷ്ണൻനടുവലത്ത് നിർവഹിച്ചു. പ്രധാനാദ്ധ്യാപിക കെ.ശാന്ത സ്വാഗതവും ഉപജില്ല  കണ്‍വീനർ സി.വി.ലതീഷ് നന്ദിയും പറഞ്ഞു.

 
 

No comments:

Post a Comment