Wednesday, 10 July 2013

ക്ലസ്റ്റർ പരിശീലനം ജൂലായ് 15 മുതൽ :

 നിരന്തരമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ദ്വിദിന അദ്ധ്യാപകപരിശീലനം ജൂലായ് 15 മുതൽ30വരെ സബ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നതാണ്.മുഴുവൻ അദ്ധ്യാപകരും കൃത്യസമയത്തുതന്നെ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.    ഷെഡ്യൂൾ 



No comments:

Post a Comment