Thursday, 25 July 2013

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് PLT ക്യാമ്പ് ജൂലായ് 26 മുതൽ

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് സബ്‌ജില്ലാതല പട്രോൾ ലീഡർ ട്രെയിനിംഗ് ക്യാമ്പ് ജൂലായ് 26 മുതൽ 28 വരെ പുറച്ചേരി ഗവ.യു പി സ്ക്കൂളിൽ വെച്ച് നടക്കുന്നു. സബ്‌ജില്ലയിലെ എല്ലാ യൂണിറ്റുകളിൽനിന്നും കുട്ടികളെ ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ 26 ന് വൈകുന്നേരം 4 മണിക്ക് .

No comments:

Post a Comment