Tuesday, 23 July 2013

15th July Statistics ഉടൻ സമർപ്പിക്കണം:

സബ്-ജില്ലയിലെ ഗവണ്മന്റ്,എയിഡഡ്,അണ്‍- എയിഡഡ്  പ്രൈമറിസ്കൂൾ പ്രധാനാദ്ധ്യാപകർ 15th July Statistics (2 കോപ്പി) നിശ്ചിത പ്രഫോർമയിൽ ജൂലയ് 26 നകം  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രഫോർമ  ഓഫീസിൽ ലഭ്യമാണ്.വിശദവിവരങ്ങൾക്ക് e-mail പരിശോധിക്കുക.

No comments:

Post a Comment