Saturday, 20 July 2013

അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂലായ് 23 ന്

ഉപജില്ലയിലെ അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂലായ് 23 ന് (ചൊവ്വ) വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ .സി ഹോളിൽ ചേരുന്നതാണ്. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment