Sunday, 14 July 2013

സംസ്കൃത അദ്ധ്യാപക കൗണ്‍സിൽ ജനറൽ ബോഡി ജൂലായ് 17 ന് :


കണ്ണൂർ ജില്ലാസംസ്കൃത അദ്ധ്യാപക കൗണ്‍സിൽ  ജനറൽ ബോഡി യോഗം ജൂലായ് 1 7 (ബുധൻ ) രാവിലെ 11 മണിക്ക്  കണ്ണൂർ GVHSS ന് സമീപമുള്ള ജുബിലിഹോളിൽ ചേരുന്നു.മുഴുവൻ സംസ്കൃത അദ്ധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

No comments:

Post a Comment