Monday, 15 July 2013

അറബിക് അലിഫ് മെഗാക്വിസ് ജൂലായ് 19 ന് :

   മാടായി ഉപജില്ലാതല അറബിക് അലിഫ് മെഗാക്വിസ് മത്സരം ജൂലായ് 19 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽവെച്ച് നടക്കുന്നതാണ്. 
 അറബി പഠിക്കുന്ന LP- 2 , UP- 2 ,HS- 4 (2 ഗ്രൂപ്പ്) ,HSS- 4 (2 ഗ്രൂപ്പ്) വീതം കുട്ടികളെ തെരഞ്ഞെടുത്ത്  മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്. 

No comments:

Post a Comment