Thursday, 18 July 2013

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് : - വളരെ അടിയന്തിരം

2013 ജൂലായ് 1 മുതൽ 2014 ഡിസമ്പർ 31 വരെയുള്ള കാലയളവിൽ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്യുന്നവരുടെ വിവരങ്ങൾ ഓണ്‍ലൈൻ ആയി ജൂലായ് 20 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾക്ക് ഇ മെയിൽ പരിശോധിക്കുക. 

No comments:

Post a Comment