Sunday, 28 July 2013

ഗണിതശാസ്ത്ര അസോസിയേഷൻ പ്രവർത്തകസമിതി യോഗം ജൂലായ് 29 ന് :

സബ്‌ജില്ലാ ഗണിതശാസ്ത്ര അസോസിയേഷൻ പ്രവർത്തകസമിതി യോഗം ജൂലായ് 29-ന്(തിങ്കൾ) വൈകുന്നേരം 3.30ന് പിലാത്തറ യു.പി.സ്കൂളിൽ ചേരുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.

No comments:

Post a Comment