Wednesday, 24 July 2013

ഹരിതനിധി-ജില്ലാതല ഉദ്ഘാടനം ജൂലായ് 26 ന് :

 കണ്ണൂർഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ഹരിതനിധി " പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂലായ് 26 ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന് ചെറുതാഴം ഗവ.ഹയർസെക്കന്ററി സ്കൂളിൽ ശ്രീ.ടി.വി.രാജേഷ്  എം.എൽ.എ നിർവ്വഹിക്കുന്നു.     

പ്രോഗ്രാം നോട്ടീസ്



No comments:

Post a Comment