Wednesday, 31 July 2013

തെയ്ക്വാൻഡോ സബ്ബ്ജില്ലാ ടീം സെലക്ഷൻ ആഗസ്ത് 7 ലേക്ക് മാറ്റി

ആഗസ്ത് 3 ന് GBHSS ചെറുകുന്നിൽ നടത്താനിരുന്ന തെയ്ക്വാൻഡോ സബ്ബ്ജില്ലാ ടീം സെലക്ഷൻ ആഗസ്ത് 7 ലേക്ക് മാറ്റിവെച്ചതായി സബ്ബ്ജില്ല സ്പോർട്സ് സെക്രട്ടറി അറിയിച്ചു 

No comments:

Post a Comment