Sunday, 21 July 2013

കണ്ണൂർജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി;അദ്ധ്യാപകപരിശീലനപരിപാടിക്ക് മാറ്റമില്ല:

ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ (ജൂലായ് 22 ) അവധി പ്രഖ്യാപിച്ചു.അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം മുൻനിശ്ചയപ്രകാരം നടക്കുന്നതാണ് .

No comments:

Post a Comment