Thursday, 18 July 2013

വിദ്യാരംഗം- സബ് ജില്ലാതല പ്രവർത്തനോദ്ഘാടനം ജൂലായ് 19 ന്:

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സബ് ജില്ലാതല പ്രവർത്തനോദ്ഘാടനം കുഞ്ഞിമംഗലം ഗോപാൽ യു.പി.സ്കൂളിൽ   ജൂലായ് 19 ന് (വെള്ളി) രാവിലെ 10 മണിക്ക്  ഡോ:എം.വി.വിഷ്ണുനമ്പൂതിരി നിർവ്വഹിക്കുന്നതാണ്.

No comments:

Post a Comment