Tuesday, 2 July 2013

സുബ്രതോമുഖർജി കപ്പ്‌:

സുബ്രതോമുഖർജി കപ്പ്‌ 2013-14 
മാടായി ഉപജില്ലാതല ഫുട്ബോൾ 
മത്സരവിജയികൾ 

ജുനിയർ വിഭാഗം 
I. GHSS കുഞ്ഞിമംഗലം 
II. GHSS കടന്നപ്പള്ളി 

സബ് ജുനിയർ വിഭാഗം 
I. GHSS കൊട്ടില 
II. GHSS കടന്നപ്പള്ളി 

ജില്ലാതല മത്സരങ്ങൾ ജൂലായ് 4 ന് കണ്ണൂർ ജവഹർ സ്റ്റേഡിയം, പോലീസ് പരേഡ് ഗ്രൌണ്ട് എന്നിവിടങ്ങളിലായി നടക്കും 


For Photos..Click Here

No comments:

Post a Comment