Thursday, 14 August 2014

ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ്‌ 16 ന്

ആഗസ്റ്റ്‌ 2 ന് മാറ്റിവെച്ച ക്ളസ്റ്റർ പരിശീലനം ആഗസ്റ്റ്‌ 16 ന് (ശനി) നടക്കുമെന്ന് ബി.പി.ഒ അറിയിച്ചു. സ്ഥലം, വിഷയം, ബാച്ച് എന്നിവയിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾ  ഇവിടെ.....

No comments:

Post a Comment