Saturday, 2 August 2014

ഭാരത്‌ സ്കൗട്സ് & ഗൈഡ് സ് മാടായി ഉപജില്ല: ജനറൽബോഡി യോഗം ആഗസ്റ്റ്‌ 4 ന്

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് - അടിയന്തിര ജനറൽബോഡി യോഗം ആഗസ്റ്റ്‌ 4 ന് (തിങ്കൾ) ഉച്ചയ്ക്ക് 2.30 ന് മാടായി ബി ആർ സിയിൽ ചേരും. യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്, കബ്ബ്, ബുൾ ബുൾ അദ്ധ്യാപകരും പങ്കെടുക്കണം.

No comments:

Post a Comment