Tuesday, 19 August 2014

ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപകരുടെ പൊതുസ്ഥലം: അപേക്ഷ ക്ഷണിച്ചു

2014-15 വർഷത്തെ ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓണ്‍ലൈനായി ആഗസ്റ്റ്‌ 13 മുതൽ ആഗസ്റ്റ്‌ 30 വരെ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക.

No comments:

Post a Comment