Thursday, 14 August 2014

യാത്രയയപ്പ് നൽകി

 RMSA കാസറഗോഡ് ജില്ലാ അസി:പ്രൊജക്റ്റ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വി വി രാമചന്ദ്രന് മാടായി ഉപജില്ലാ ഗെയിംസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രാജമ്മ തച്ചൻ ഉപഹാര സമർപ്പണം നടത്തി.

No comments:

Post a Comment