Monday, 4 August 2014

മാടായിപ്പാറ സന്ദർശനം ആഗസ്റ്റ്‌ 8 ന്

മാടായി ഉപജില്ലാ സാമൂഹ്യശാസ്ത്രം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായിപ്പാറ സന്ദർശനം ആഗസ്റ്റ്‌ 8 ന് (വെള്ളി) നടക്കും. സ്കൂളിൽനിന്നും ചാർജ്ജുള്ള അദ്ധ്യാപകനും രണ്ട് കുട്ടികളും (ഭാരവാഹികൾ) രാവിലെ 10 മണിക്ക് മാടായി ബി ആർ സി യിൽ എത്തണം.

No comments:

Post a Comment