Friday, 29 August 2014

വിദ്യാരംഗം: വായനാകൂട്ടായ്മ സപ്തംബർ 20 ലേക്ക് മാറ്റി

  മാടായി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നാളെ (ആഗസ്റ്റ്‌ 30)
നടത്താനിരുന്ന അദ്ധ്യാപകരുടെ വായനാകൂട്ടായ്മ (കഥകൾ) സപ്തംബർ 20 ലേക്ക് മാറ്റിവെച്ചതായി കണ്‍വീനർ അറിയിച്ചു.

No comments:

Post a Comment