Thursday, 7 August 2014

ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ്‌ 18, 19 തീയ്യതികളിൽ

ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ ആഗസ്റ്റ്‌ 18, 19 തീയ്യതികളിൽ നടക്കും. 
1.ബോൾ ബാഡ്മിന്റണ്‍ -U/14, U/17, U/19 Boys, Girls
2.ഷട്ടിൽ ബാഡ്മിന്റണ്‍ -U/14, U/17, U/19 Boys, Girls
3.ടേബിൾ ടെന്നീസ് -U/14, U/17, U/19 Boys, Girls
4.ലോണ്‍ ടെന്നീസ് -U/14, U/17, U/19 Boys, Girls
5.കബഡി - U/17, U/19 Boys, Girls
6.ഹാന്റ് ബോൾ - U/17, U/19 Boys, Girls
1 മുതൽ 4 വരെയുള്ള ഇനങ്ങൾ ആഗസ്റ്റ്‌ 18 ന് കണ്ണൂർ യൂനിവേർസിറ്റി ഇൻഡോർ സ്റ്റേഡിയം മാങ്ങാട്ട് പറമ്പിലും 5,6 ഇനങ്ങൾ ആഗസ്റ്റ്‌ 19 ന് കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഗ്രൌണ്ടിലും നടക്കും 
Age: U/14 (സബ്ജൂനിയർ)-1.1.2001 നോ ശേഷമോ ജനിച്ചവർ 
            U/17 (ജൂനിയർ)-1.1.1998 നോ ശേഷമോ ജനിച്ചവർ 
            U/19 (സീനിയർ)-1.1.1996 നോ ശേഷമോ ജനിച്ചവർ 
U/14 (സബ്ജൂനിയർ) ഇനങ്ങൾക്കുള്ള സെലക്ഷൻ മാത്രമാണ്. ഇവയ്ക്ക് യാതൊരു സർട്ടിഫിക്കറ്റും നല്കുന്നതല്ല.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.മത്സരാർഥികൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ...9497301287 
For Online Registration... Click Here

No comments:

Post a Comment